Sunday, October 10, 2010

കഷ്ടം കഷ്ടം കഷ്ടം...

അവന്റമ്മേടെ നിയമനടപടികള്‍ ...
ഒരു ജീവിതത്തെ കത്തിച്ചുകളഞ്ഞിട്ട് ഒരു ഉളുപ്പുമില്ലാതെ
ഇങ്ങനെ തന്തയില്ലാത്തരം വിളിച്ചു പറയാന്‍ ചങ്കുറപ്പ് കുറച്ചൊന്നും പോര.....
അഞ്ച് ദിവസം ഇവനൊക്കെ എന്ത് ചെരക്കുകയായിരുന്നു അവിടെ?
ഇവനെതിരെ ബോധപൂര്‍വ്വമുള്ള കൊലപാതകത്തിന് കേസെടുത്ത് അകത്തടയ്ക്കണം... 


വാര്‍ത്തയിലേക്ക് 

No comments:

Post a Comment