Saturday, October 9, 2010

ചിത്രകലയിലെ ഇസ്ലാമികസംസ്കാരങ്ങള്‍ .



















13 comments:

  1. 1 person publicly reshared this - Arun Moncy
    28 people liked this - Deepak Sankaranarayanan, Devanand Pillai, Dona Mayoora, Jessy :, Kichu /കിച്ചു and 23 others, Mathew Jithin | മത്തായി™, Pradeep (Pd), Ramachandran K R, Ramachandran Vettikkat, Suraj Rajan, TP anil kumar, kandaari pennu, maramaakri maakri, saji markose, छरत ഛരത്, ആപ്പിച്ചി II aappichi, നട്ടപ്പിരാന്തന്‍ ., മുഹമ്മദ്‌ ഷാന്‍, സിയ ↔Ziya, Rajesh Shiva | രാജേഷ്‌ ശിവ, Shams തെച്ചിക്കോടന്‍/Thechikkodan, nishad -, sHìháb mOgràL, Arun Moncy, IRIS ®, Rakesh | രാകേഷ്, ~ നെഫില ‌‍‌~ and ആര്‍ബി എടവണ്ണ


    Pradeep (Pd) - Nice12:26 pmDeleteUndo deleteReport spamNot spam


    kandaari pennu - nice paintings12:28 pmDeleteUndo deleteReport spamNot spam


    Nishad Kaippally കൈപ്പള്ളി - കൈ കൈ12:59 pmDeleteUndo deleteReport spamNot spam


    saji markose - ഹോ- ഇതെന്തു പടാണിഷ്ടാ.....സൂപ്പര്‍!1:30 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - ഇരുന്നൂറോളം പടങ്ങളുണ്ട് സജിച്ചായാ.എല്ലാം ഒന്നിനൊന്ന് മെച്ചം..ഇനിയും വരും :)കൈപ്പള്ളി കൈ കൈ ക്യാഹേയ്?Edit1:40 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - കൈ കൈ തന്നെ കൈപ്പള്ളീ :)Edit2:02 pmDeleteUndo deleteReport spamNot spam


    Adv:Samad . - പട്ടേട്ട്... താങ്കള്‍ കൊടുത്തതില്‍ ഏഴാമത്തെ ചിത്രം ശ്രദ്ധിച്ചോ. അന്ന് മുസ്ലിങ്ങളുടെ ഇടയില്‍ നായകള്‍ക്ക് അത്രെ വിലക്ക് ഏര്‍പെടുത്തിയിട്ടില്ലാത്ത കാലമാണെന്ന് തോന്നുന്നു.2:04 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - യെസ്സ് ഞാനതു ശ്രദ്ധിച്ചിരുന്നു.അതുപോലെ കഴിഞ്ഞ ദിവസം കരീംമാഷിന്റെ ഒരു പോസ്റ്റും കണ്ടിരുന്നു... എന്തുതൊട്ടാലും വിവാദമാകാനിടയുണ്ട് എന്നതിനാല്‍ വിട്ടതാണ് , മതം ബന്ധപ്പെട്ടുവരുമ്പോള്‍ പ്രത്യേകിച്ചും :)Edit2:12 pm

    ReplyDelete
  2. 1 person publicly reshared this - Arun Moncy
    28 people liked this - Deepak Sankaranarayanan, Devanand Pillai, Dona Mayoora, Jessy :, Kichu /കിച്ചു and 23 others, Mathew Jithin | മത്തായി™, Pradeep (Pd), Ramachandran K R, Ramachandran Vettikkat, Suraj Rajan, TP anil kumar, kandaari pennu, maramaakri maakri, saji markose, छरत ഛരത്, ആപ്പിച്ചി II aappichi, നട്ടപ്പിരാന്തന്‍ ., മുഹമ്മദ്‌ ഷാന്‍, സിയ ↔Ziya, Rajesh Shiva | രാജേഷ്‌ ശിവ, Shams തെച്ചിക്കോടന്‍/Thechikkodan, nishad -, sHìháb mOgràL, Arun Moncy, IRIS ®, Rakesh | രാകേഷ്, ~ നെഫില ‌‍‌~ and ആര്‍ബി എടവണ്ണ


    Pradeep (Pd) - Nice12:26 pmDeleteUndo deleteReport spamNot spam


    kandaari pennu - nice paintings12:28 pmDeleteUndo deleteReport spamNot spam


    Nishad Kaippally കൈപ്പള്ളി - കൈ കൈ12:59 pmDeleteUndo deleteReport spamNot spam


    saji markose - ഹോ- ഇതെന്തു പടാണിഷ്ടാ.....സൂപ്പര്‍!1:30 pm

    ReplyDelete
  3. പട്ടേട്ട് . - ഇരുന്നൂറോളം പടങ്ങളുണ്ട് സജിച്ചായാ.എല്ലാം ഒന്നിനൊന്ന് മെച്ചം..ഇനിയും വരും :)

    കൈപ്പള്ളി കൈ കൈ ക്യാഹേയ്?Edit1:40 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - കൈ കൈ തന്നെ കൈപ്പള്ളീ :)Edit2:02 pmDeleteUndo deleteReport spamNot spam


    Adv:Samad . - പട്ടേട്ട്... താങ്കള്‍ കൊടുത്തതില്‍ ഏഴാമത്തെ ചിത്രം ശ്രദ്ധിച്ചോ. അന്ന് മുസ്ലിങ്ങളുടെ ഇടയില്‍ നായകള്‍ക്ക് അത്രെ വിലക്ക് ഏര്‍പെടുത്തിയിട്ടില്ലാത്ത കാലമാണെന്ന് തോന്നുന്നു.2:04 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - യെസ്സ് ഞാനതു ശ്രദ്ധിച്ചിരുന്നു.അതുപോലെ കഴിഞ്ഞ ദിവസം കരീംമാഷിന്റെ ഒരു പോസ്റ്റും കണ്ടിരുന്നു... എന്തുതൊട്ടാലും വിവാദമാകാനിടയുണ്ട് എന്നതിനാല്‍ വിട്ടതാണ് , മതം ബന്ധപ്പെട്ടുവരുമ്പോള്‍ പ്രത്യേകിച്ചും :)Edit2:12 pm

    ReplyDelete
  4. Nishad Kaippally കൈപ്പള്ളി - ഷാർജ്ജ ഭരണാധികാരി H.H. Dr. ഷെഖ് സുൽതാൻ അൽ കാസിമി ലോക പ്രശസ്തനായ islamic artന്റെ പ്രൈവറ്റ് collector ആണു്. അദ്ദേഹത്തിന്റെ ശേഖരം ഷാർജ galleryയിൽ സൌജന്യമായി പൊതു ദർശനത്തിനു് വെച്ചിട്ടുണ്ടു്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ചിത്രങ്ങളാണു് ഇവ. 1800 കളിൽ ബ്രിട്ടീഷ് ചിത്രകാരൻ വരച്ച പ്രശസ്തമായ cairo universityയിലെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ miniature artന്റെ വൻ ശേഖരവും ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

    ഷാർജ്ജയിൽ ഇതുപോലെ 15 Museums ഉണ്ടെന്നു ഇവിടെ പലർക്കും അറിയില്ല എന്നും പറഞ്ഞുകൊള്ളട്ടേ. അറബ് ലോകത്തിൽ കലയ്ക്കും, വിദ്ധ്യാഭ്യാസത്തിനും H.H. Dr. Qassimiയുടെ സംഭാവന വിലമതിക്കാനാവാത്തതാണു്.

    http://www.sharjahmuseums.ae/SMDWebsite/News/His-Highness-Sheikh-Dr--Sultan-Al-Qasimi-to-unveil.aspx2:30 pm

    ReplyDelete
  5. visala manaskan - :) പടം ഒന്നോ രണ്ടോ മതിയാർന്നു, പട്ടേട്ടേ.. ബസ്സോടിച്ചെത്താൻ ബുദ്ധിമുട്ട്.

    നിഷാദേ, ഷാർജ്ജ മ്യൂസിയൾ വെരിമച്ച് കൊള്ളാം.2:47 pmDeleteUndo deleteReport spamNot spam
    പട്ടേട്ട് . - ഇസ്ലാമികസംസ്കാരം ഒരേ സമയം ഞെട്ടിപ്പിക്കുന്നതും ഭ്രമിപ്പിക്കുന്നതുമാണ്. അതി ബൃഹത്തും മഹത്തുമായ ഒരു സംസ്കാരത്തിന്റെ കഥ പറയുന്ന എ കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് ഇസ്ലാമിക് യൂറോപ്പ് എന്ന ഡോക്കുമെന്ററി ഇസ്ലാമികമുന്നേറ്റത്തിന്റെ സംഭാവനകളെ വരച്ചിടുന്നുണ്ട്.കൃസ്ത്യാനികളുടെ സൈനികമായ മുന്നേറ്റം തകര്‍ത്തെറിഞ്ഞ ആ ശേഷിപ്പുകളെന്തൊക്കെയാണെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കൃസ്ത്യാനികള്‍ പിടിച്ചെടുത്ത് അവരുടേതാക്കി മാറ്റിയ കൊര്‍ദോവ മോസ്കും, സാംസ്കാരികകേന്ദ്രമായിരുന്ന അല്‍ -ആന്ഡലൂസുമൊക്കെ അവശേഷിപ്പുകളാണ്.Edit2:49 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - വിശാലണ്ണാ ഇനി ശ്രദ്ധിക്കാം.Edit2:51 pmDeleteUndo deleteReport spamNot spam


    ° റിസ് ° - അന്ന് മുസ്ലിങ്ങളുടെ ഇടയില്‍ നായകള്‍ക്ക് അത്രെ വിലക്ക് ഏര്‍പെടുത്തിയിട്ടില്ലാത്ത കാലമാണെന്ന് തോന്നുന്നു മുസ്ലിംകളുടെ ഇടയില്‍ ഇപ്പോഴും നായക്ക്‌ വിലക്കില്ല വക്കീല്‍ സാറേ... :)3:00 pm

    ReplyDelete
  6. രണ്‍ജിത് . - കുവൈറ്റില്‍ പോലും പട്ടിയെ നിരോധിച്ചിട്ടില്ല. എത്രയോ സായിപ്പന്മാരും നീഗ്രോകളും പട്ടിയേം കൊണ്ടു നടക്കാന്‍ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.3:10 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - പക്ഷേ ഇവിടെ കേരളത്തില്‍ മുസ്ലീം കുടുംബങ്ങളില്‍ നായയെ വളര്‍ത്താറില്ലല്ലോ.. പ്രത്യക്ഷമായിത്തന്നെ പലരും അതിനെതിരെ പ്രതികരിക്കുന്നത് കണ്ടിട്ടുമുണ്ട്.Edit3:16 pmDeleteUndo deleteReport spamNot spam


    ° റിസ് ° - പക്ഷേ ഇവിടെ കേരളത്തില്‍ മുസ്ലീം കുടുംബങ്ങളില്‍ നായയെ വളര്‍ത്താറില്ല
    ആര് പറഞ്ഞു പട്ടേട്ടെ? ങേ....(കുറവായിരിക്കാം എന്നാലും ഇഷ്ടം പോലെയുണ്ട്)3:19 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - സോറി റിസ്സ്... എന്റെ അറിവിന്റെ പരിമിതി... ആരോ പറഞ്ഞതിനെ ഞാന്‍ ജനറലൈസ് ചെയ്ത് പോയിട്ടുണ്ടാകാം.. പക്ഷേ പൊതുവായി ഈ ധാരണ നിലവിലുണ്ട് എന്നാണ് തോന്നുന്നത്.. ഉറപ്പിച്ചു പറയണമെങ്കില്‍ ശരിക്കൊന്നു പഠിക്കണം...Edit3:24 pm

    ReplyDelete
  7. Nishad Kaippally കൈപ്പള്ളി - പട്ടേട്ട്
    A few points:
    1) The art you have shown does Not qualify as Islamic Art. It is Art by western painters about Islamic nations.
    2) Islamic art has a completely different interpretation where architecture and mathematics plays a vital role. Depictive art is not accepted under the strict schools of Islam3:25 pmDeleteUndo deleteReport spamNot spam
    Nishad Kaippally കൈപ്പള്ളി - Islamic art and pre-colonial Arab Art are subjects worthy of study. Most of the western artists who depicted art with islamic themes, capitalized on architecture and geometric patterns which formed the backdrop for the subjects.3:27 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - നായിനെ വളര്‍ത്താറില്ല എന്ന് എന്റ സുഹൃത്തുക്കള്‍ പറയുന്നു. പട്ടിയും പന്നിയും അശുദ്ധിയാണ്. പട്ടിതൊട്ടാല്‍ 7 വട്ടം കഴുകണം എന്നാണത്രേ. (മൂന്ന് വട്ടം മണ്ണുകലക്കിയ വെള്ളത്തിലും 4 വട്ടം സാദാ വെള്ളത്തിലും) പട്ടിയെ ഹറാമില്‍ പെടുത്തിയിരിക്കുന്നു.Edit3:30 pm

    ReplyDelete
  8. Nishad Kaippally കൈപ്പള്ളി - Therefore I wish to state that. To define the above art. (no doubt truly magnificient) is not created by Arab artists nor depict the styles of rendering practiced by Islamic artists of that period.

    Some of the best examples of Islamic art can be seen in hand written Quran. Notably the Ruzhiban Quran. Qurans held in private collections in India, UK, Nigeria and Egypt are also noteworthy in this regard.

    Iranian, Ottoman and Mugal architecture are examples of surviving Islamic art. The Dome structure which was perfected by the Turks (Borrowed and improved from the Italians) is also a major contribution to civil engineering.3:31 pmDeleteUndo deleteReport spamNot spam


    Nishad Kaippally കൈപ്പള്ളി - Islamic Artൽ പട്ടി ചർച്ച എങ്ങനെ കടന്നു കൂടി?

    നിക്കണോ പോണോ?3:38 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - അത് സാന്ദര്‍ഭികമായി വന്നതാണ് കൈപ്പള്ളി.വിട്ടുകള...Edit3:42 pm

    ReplyDelete
  9. Nishad Kaippally കൈപ്പള്ളി - തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു. 5:4

    The Arabian Saluki Center3:44 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - കൈപ്പള്ളി പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ഇത് ഇസ്ലാമിനെക്കുറിച്ചുള്ള ആര്‍ട്ടാണ്. ഇനി ഇസ്ലാമിന്റെ ആര്‍ട്ടൊന്ന് തപ്പിനോക്കട്ടെ.Edit3:55 pm

    ReplyDelete
  10. സിയ ↔Ziya - തെരുവില്‍ പട്ടിയെ കണ്ട വക്കീലിന്റെ പൊട്ടത്തരം ബസ് ഇവിടെക്കൊണ്ടെത്തിച്ചു !3:57 pmDeleteUndo deleteReport spamNot spam


    26 previous comments from Pradeep (Pd), Nishad Kaippally കൈപ്പള്ളി, saji markose and 7 others
    Adv:Samad . - പര്‍ദ്ദ ധരിച്ച രണ്ടു സ്ത്രീകള്‍ എന്തോ പഴങ്ങള്‍ കൊട്ടയിലാക്കി വില്‍ക്കാന്‍ ഇരിക്കുന്നതായി എനിക്ക് ചിത്രം കണ്ടപ്പോള്‍ തോന്നി. അതിനടുത്തു രണ്ടു പട്ടികളും കണ്ടു.(ഇസ്ലാം നിഷിദ്ധമാക്ക പെട്ടവയാണ് പട്ടികള്‍ എന്നതില്‍ തര്‍ക്കമുണ്ടെന്നു എനിക്ക് തോന്നുന്നില്ല.) ഇത്ര സോയിരമായി പട്ടികള്‍ വിഹരിക്കുമ്പോള്‍ അവിടെ പട്ടികളോട് ഒരു ലിബറല്‍ വ്യൂ ആയിരുന്നോ എന്ന് തോന്നിപോയി........4:09 pmDeleteUndo deleteReport spamNot spam


    Suraj Rajan - .
    ഇത് ഇസ്ലാമിക് ആർട്ടല്ല. സാംസ്കാരിക ഇസ്ലാമിന്റെയും അറബ് ജീവിതത്തിന്റെയും ഇമ്പ്രഷനിസ്റ്റ് ആർട്ട് ശൈലിയിലെ പാശ്ചാത്യ പ്രതിനിധീകരണമാണ്. International Society for Krishna Consciousness എന്ന സംഘടനയുടെ അമേരിക്കൻ അനുയായികൾ വരച്ച കൃഷ്ണ കഥാസന്ദർഭങ്ങളുടെ സമാനമായ പെയിന്റിംഗുകൾ ഇവിടെയുണ്ട് : http://www.pushti-marg.net/gal_iskcon.htm
    .4:32 pm

    ReplyDelete
  11. Shams തെച്ചിക്കോടന്‍/Thechikkodan - പട്ടി അശുദ്ധിയാണെന്നേ ഉള്ളൂ നിരോധിച്ചു എന്ന് പറയാന്‍ പറ്റില്ല. ഇവിടെ സൌദിയില്‍ പോലും പട്ടിയെ വളര്‍ത്തുന്നവര്‍ ഉണ്ട്, തെരുവില്‍ അവയെ കാണാന്‍ പറ്റില്ല എങ്കിലും.
    ചിത്രങ്ങള്‍ ഗംഭീരം.5:40 pm

    ReplyDelete
  12. Shams തെച്ചിക്കോടന്‍/Thechikkodan - പട്ടി അശുദ്ധിയാണെന്നേ ഉള്ളൂ നിരോധിച്ചു എന്ന് പറയാന്‍ പറ്റില്ല. ഇവിടെ സൌദിയില്‍ പോലും പട്ടിയെ വളര്‍ത്തുന്നവര്‍ ഉണ്ട്, തെരുവില്‍ അവയെ കാണാന്‍ പറ്റില്ല എങ്കിലും.
    ചിത്രങ്ങള്‍ ഗംഭീരം.5:40 pmDeleteUndo deleteReport spamNot spam


    നട്ടപ്പിരാന്തന്‍ . - സൌദിയില്‍ ഞാന്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ ഞങ്ങളുടെ ഇന്റീറിയര്‍ ഡിവിഷന് വേണ്ടി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. അന്ന് ഇത്തരം ചിത്രങ്ങള്‍ക്ക് പറഞ്ഞിരുന്നത് “ഓറിയന്റല്‍ ചിത്രങ്ങള്‍” എന്നാണ്.

    അപ്പോള്‍ എന്താണ് ഓറിയന്റല്‍ ചിത്രങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.8:35 pmDeleteUndo deleteReport spamNot spam


    Rehna Khalid - My name is Red onnu koode vaayikkan thonnunnu.9:16 pm

    ReplyDelete
  13. Nachiketh Krishna - Rehna Khalid..:)..ഈ ചിത്രങ്ങൾ എവിടെയാണ് പരിചയം എന്നു ആലോചിച്ചിരിക്കുകയായിരുന്നു.9:29 pmDeleteUndo deleteReport spamNot spam


    Pramod R Sankar - vibrant!9:59 pmDeleteUndo deleteReport spamNot spam


    Namath . - -) ഓറിയന്‍റല്‍ ചിത്രങ്ങളാണ് ശരിയായ ഉപയോഗം. ഈജിപ്തും തുര്‍ക്കിയും മുതല്‍ ഹിന്ദുക്കുഷ് ബോര്‍ഡറു വരെ പൊതുവെ പരാമര്‍ശിക്കുന്ന ഒന്ന്. ഇസ്ലാമിക് ആര്‍ട്ടെന്നു വ്യതിരിക്തമായി എടുത്തുകാണത്തക്ക വിധം ചിത്രകലയില്‍ ഒരു ശാഖ ഗണ്യമായി പ്രസക്തമല്ല. വസ്ത്രധാരണത്തിലും മറ്റുമുള്ള നിയന്ത്രണങ്ങള്‍ ഒരു പക്ഷെ അതിനു കാരണമായിരുന്നിരിക്കാം. പക്ഷെ ആര്‍ക്കിടെക്ചറില്‍ അതിനു സ്വാധീനമേറെയാണ്. ഓറിയെന്‍റല്‍ ആര്‍ട്ട് എന്നു പറയുന്നതു പോലും പലപ്പോഴും സബ്ജക്ടിനെ (ഒബ്ജക്ടിനെ) ആശ്രയിച്ചുള്ള ഒരു ക്ലാസ്സിഫിക്കേഷനാണ്11:00 pm

    ReplyDelete