കേരളം ഭരിക്കുന്ന ഇടത്പക്ഷ ജനാധിപത്യമുന്നണി സർക്കാർ സമസ്ത മേഖലകളിലും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ, ഈ രാജ്യത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു.
സമഗ്രമായ ധനകാര്യ മാനേജ്മെന്റിനാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇടത് സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇടത്പക്ഷ ജനാധിപത്യ മുന്നണിയെ ഈ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ അപേക്ഷിക്കുന്നു.
No comments:
Post a Comment