Sunday, October 10, 2010

സാല്‍വദോര്‍ തുടരുന്നു. 1926





2 comments:

  1. 10 people liked this - Dona Mayoora, Pradeep (Pd), Pratheesh Prakash, maramaakri maakri, ആപ്പിച്ചി II aappichi and 5 others, രണ്‍ജിത് ., വാസു ™, Unni Thekkoot, CP. Dinesh | സിപി. and Rakesh | രാകേഷ്


    Pradeep (Pd) - Aaaha Great..........!!6:04 pmDeleteUndo deleteReport spamNot spam


    പട്ടേട്ട് . - ചിത്രങ്ങളുടെ എണ്ണം കുറച്ച് പോസ്റ്റിന്റെ നീളം കുറക്കണോ പ്രദീപേട്ടാ.ദാലിയുടെ മരണം വരെയുള്ള മുഴുവന്‍ വര്‍ക്കും വരുന്നു.Edit6:07 pmDeleteUndo deleteReport spamNot spam


    രണ്‍ജിത് . - ആ നാലാമത്തെ പടം കണ്ടിട്ടെനിക്കൊരു വിഷമം. ഒരാളെന്നെ ബ്ലോക്കിയതു ആ പടം കാരണമാ.!6:23 pmDeleteUndo deleteReport spamNot spam


    Kichu /കിച്ചു - പട്ടേട്ട് ഇന്ന് പെയിന്റിങ്ങിന്റെ പുറകെ ആണല്ലോ.. ക്യാ ഹൊ ഗയാ:)6:24 pmDeleteUndo deleteReport spamNot spam


    Adv:Samad . - ഡാലിയുടെ ഏറ്റവും പ്രശസ്തമായ വര്‍ക്കാണ് "The persistence of memory ".. അത് കണ്ടില്ല ...6:33 pmDeleteUndo deleteReport spamNot spam


    Nishad Kaippally കൈപ്പള്ളി - Salvador Daliയുടേ ആദ്യകാല ചിത്രങ്ങളാണിവ. cubism പരീക്ഷിക്കുകയാണു് ആദ്യചിത്രത്തിൽ.
    അദ്ദേഹത്തിന്റെ മറ്റു് ചിത്രങ്ങളിലൂടെ renaissance ചിത്രങ്ങളെ spoof ചെയ്യുകയും ചെയ്യുന്നു. The insane surrealist. I doubt if there is any equal to his style and creative magnitude.6:36 pmDeleteUndo deleteReport spamNot spam


    7 previous comments from Pradeep (Pd), പട്ടേട്ട് ., രണ്‍ജിത് . and 3 others


    Nishad Kaippally കൈപ്പള്ളി - @Adv:Samad
    ആദ്യകാല ചിത്രങ്ങൾ. ബാക്കി പട്ടേട്ട് ഇടും.6:37 pmDeleteUndo deleteReport spamNot spam


    ആപ്പിച്ചി II aappichi - ഞാന്‍ ലൈകി പട്ടരെ..8:05 pm

    ReplyDelete
  2. Namath . - ദാലീം ക്യൂബിസോം തമ്മിലെന്തോന്ന്? ഇറ്റ്സ് പിക്കോസോ ആന്‍ഡ് ബ്രാക്ക് (ചിലപ്പോ സ്പെല്ലിങ്ങ് മിസ്റ്റേക്കു കാണും). തുടക്കം എന്തോ അവിഗ്നോണ്‍ ഓര്‍ സംതിങ്ങ് സ്ത്രീകളിന്നായിരുന്നു. ക്യബിസത്തിന്‍റെ അടിസ്ഥാന കണ്‍സെപ്റ്റ് ഇതാണ്. ഒരു ഒബ്ജക്ടിനെ ആറു ഡയമന്‍ഷനില്‍ നിന്നും കാണുന്നത്. അതിനാണ് പിക്കാസോ രൂപങ്ങളെ അപനിര്‍മ്മിച്ചത്. ദാലി സര്‍റിയലിസം മാത്രം. വിഭ്രമാത്മക സ്വപ്നങ്ങള്‍. വീ കാന്‍റ് ഗിവ് ഗ്രാമര്‍ ടു ഡ്രീംസ്. ഇത് ദാലി ഉന്മാദലോകത്തേക്ക് ഏണി വെച്ചു കയറുന്നതിനു മുന്‍പുള്ള ചിത്രങ്ങള്‍. എല്ലാമല്ല. ചിലത്11:06 pm

    ReplyDelete