Sunday, October 10, 2010

സാല്‍വദോര്‍ തുടങ്ങുന്നു. 1925.

8 comments:

  1. 21 people liked this - Dona Mayoora, Ji Vi, Pradeep (Pd), Pratheesh Prakash, RosH |റോഷ് and 16 others, Sebin Jacob, Sunil Krishnan, Suraj Rajan, maramaakri maakri, ആപ്പിച്ചി II aappichi, ഉറുമ്പ്/ANT ony Boban, മുഹമ്മദ്‌ ഷാന്‍, രണ്‍ജിത് ., വാസു ™, വി. വെള്ളെഴുത്ത്, ശാശ്വത്: Saswath @ Bright, Unni Thekkoot, george mathew, Abhinand Chidu, CP. Dinesh | സിപി. and Rakesh | രാകേഷ്
    Pradeep (Pd) - Aaaha Great..........!!Oct 10DeleteUndo deleteReport spamNot spam

    പട്ടേട്ട് . - ചിത്രങ്ങളുടെ എണ്ണം കുറച്ച് പോസ്റ്റിന്റെ നീളം കുറക്കണോ പ്രദീപേട്ടാ.ദാലിയുടെ മരണം വരെയുള്ള മുഴുവന്‍ വര്‍ക്കും വരുന്നു.EditOct 10DeleteUndo deleteReport spamNot spam

    രണ്‍ജിത് . - ആ നാലാമത്തെ പടം കണ്ടിട്ടെനിക്കൊരു വിഷമം. ഒരാളെന്നെ ബ്ലോക്കിയതു ആ പടം കാരണമാ.!Oct 10DeleteUndo deleteReport spamNot spam

    Kichu /കിച്ചു - പട്ടേട്ട് ഇന്ന് പെയിന്റിങ്ങിന്റെ പുറകെ ആണല്ലോ.. ക്യാ ഹൊ ഗയാ:)Oct 10DeleteUndo deleteReport spamNot spam

    Adv:Samad . - ഡാലിയുടെ ഏറ്റവും പ്രശസ്തമായ വര്‍ക്കാണ് "The persistence of memory ".. അത് കണ്ടില്ല ...Oct 10

    ReplyDelete
  2. Nishad Kaippally കൈപ്പള്ളി - Salvador Daliയുടേ ആദ്യകാല ചിത്രങ്ങളാണിവ. cubism പരീക്ഷിക്കുകയാണു് ആദ്യചിത്രത്തിൽ.
    അദ്ദേഹത്തിന്റെ മറ്റു് ചിത്രങ്ങളിലൂടെ renaissance ചിത്രങ്ങളെ spoof ചെയ്യുകയും ചെയ്യുന്നു. The insane surrealist. I doubt if there is any equal to his style and creative magnitude.Oct 10DeleteUndo deleteReport spamNot spam

    Nishad Kaippally കൈപ്പള്ളി - @Adv:Samad
    ആദ്യകാല ചിത്രങ്ങൾ. ബാക്കി പട്ടേട്ട് ഇടും.Oct 10DeleteUndo deleteReport spamNot spam

    ആപ്പിച്ചി II aappichi - ഞാന്‍ ലൈകി പട്ടരെ..Oct 10DeleteUndo deleteReport spamNot spam
    Namath . - ദാലീം ക്യൂബിസോം തമ്മിലെന്തോന്ന്? ഇറ്റ്സ് പിക്കോസോ ആന്‍ഡ് ബ്രാക്ക് (ചിലപ്പോ സ്പെല്ലിങ്ങ് മിസ്റ്റേക്കു കാണും). തുടക്കം എന്തോ അവിഗ്നോണ്‍ ഓര്‍ സംതിങ്ങ് സ്ത്രീകളിന്നായിരുന്നു. ക്യബിസത്തിന്‍റെ അടിസ്ഥാന കണ്‍സെപ്റ്റ് ഇതാണ്. ഒരു ഒബ്ജക്ടിനെ ആറു ഡയമന്‍ഷനില്‍ നിന്നും കാണുന്നത്. അതിനാണ് പിക്കാസോ രൂപങ്ങളെ അപനിര്‍മ്മിച്ചത്. ദാലി സര്‍റിയലിസം മാത്രം. വിഭ്രമാത്മക സ്വപ്നങ്ങള്‍. വീ കാന്‍റ് ഗിവ് ഗ്രാമര്‍ ടു ഡ്രീംസ്. ഇത് ദാലി ഉന്മാദലോകത്തേക്ക് ഏണി വെച്ചു കയറുന്നതിനു മുന്‍പുള്ള ചിത്രങ്ങള്‍. എല്ലാമല്ല. ചിലത്11:06 pm

    ReplyDelete
  3. Nishad Kaippally കൈപ്പള്ളി - Namath
    You are terribly wrong. There are quite a few attempts at cubism by Dali. The second image here is an example. "Cabaret Scene" Is one of his most popular experiments in Cubism.

    Picaso's influence on Dali is evident from several works done during 1930s. The bold outlines and "caricature like" tones, are clearly Picassoesque.8:31 amDeleteUndo deleteReport spamNot spam

    Nishad Kaippally കൈപ്പള്ളി - ദാലി സര്‍റിയലിസം മാത്രം

    At least a casual comparison of Dali and Picaso's work would have given you a better perspective on Dali. A meaningful discussion is impossible with such groundless generalisation about an artist.

    One should first remember that impressionism, post-modernism, cubism etc are terms not used by artists to define and qualify their work, these are meaningless labels applied to art by critics to make their lives easier.8:34 am

    ReplyDelete
  4. Namath . - അറിവിന്‍റെ പരിമിതിയുടെ ഹാന്‍ഡികാപ്പിലും, ആസ് യൂഷ്വല്‍ ജ്ഞാനിയല്ല. ആധികാരികമായി സംസാരിക്കാനും മാത്രം വിവരമില്ല. ഐ കാന്‍ ബീ റോങ്ങ്. ഫോര്‍ഗിവ് മീ.

    1922 ദാലി ചെയ്ത പെയിന്‍്റിങ്ങാണ് വിവക്ഷിക്കുന്നതെങ്കില്‍ 1907ല്‍ പിക്കാസോ അവിഗ്നണിലെ സുന്ദരികളിലൂടെ ക്യൂബിസ്സം എസ്റ്റാബ്ലിഷ് ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യത്തെ ക്യൂബിസ്റ്റ് ചിത്രം. പിക്കാസോ ക്യൂബിസ്സത്തെക്കുറിച്ചു ചിന്തിച്ചത് ഒരു ആഫ്രിക്കന്‍ ശില്പം കണ്ടിട്ടാണ്. സെസാന്‍ ഈസ് അനദര്‍ ഇന്‍ഫ്ലുവന്‍സ്. 1909ലോ 10ലോ ല്‍ പിക്കാസോ ക്യൂബിസ്സത്തിന്‍റെ അടുത്ത സ്റ്റേജിലെത്തി. ആദ്യ ക്യൂബിസ ശില്പം സ്ത്രീയുടെ തല. അടുത്ത വര്‍ഷം അനലറ്റിക്കല്‍ ക്യൂബിസ്സത്തിലെ ആദ്യ ചിത്രം വരച്ചു. അംബ്രോസ് സംതിങ്ങ്. പോര്‍ട്രെയിറ്റാണെന്നാണ് ഓര്‍മ്മ. 1912ല്‍ പിക്കാസോ സിന്തറ്റിക് ക്യൂബിസ്സത്തിലേക്കു മാറി. 1920 ആയപ്പോഴേക്കും പിക്കാസോ പിന്നേം വോയറായി. ബെഡ്റൂം വോയര്‍. 1922ല്‍ ഔട്ട് ഡേറ്റഡായ രചനാസങ്കേതം അനുകരിക്കുന്നതിനേക്കാള്‍ പ്രതിഭയും ഉന്മാദവും ഡാലിക്ക് സ്വതസിദ്ധമായുണ്ടായിരുന്നു. ഡാലി മഹാനായ കലാകാരനാകുന്നത് പിക്കാസോയെ അനുകരിച്ചു കൊണ്ടല്ല. പിന്നെ ക്യൂബിസം എന്നത് സ്ട്രോക്കോ ടോണോ അല്ല. വീക്ഷണവും രൂപഭദ്രതയുടെ അപനിര്‍മ്മാണവുമാണ്. പിക്കാസോയുടെ ഒരു വാചകം. ഫ്രം എ സ്റ്റേറ്റ്മെന്‍റെ എബൗട്ട് ക്യൂബിസ്സം. (യെസ്. ദേര്‍ വാസ് എ സ്റ്റേറ്റ്മെന്‍റ് ഫ്രം പിക്കാസോ-)) പിക്കാസോ ക്യൂബിസ്സത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. ലേബലു ചെയ്തിട്ടുണ്ട്. - ക്യൂബിസ്സം പെയിന്‍റിങ്ങിന്‍റെ പരിധികള്‍ക്കും പരിമിതികള്‍ക്കും അകത്ത് ഒതുങ്ങി നില്‍ക്കുന്നു. ഡ്രോയിങ്ങും ഡിസൈനിങ്ങും ചായങ്ങളും ക്യൂബിസ്സത്തില്‍ ഉപയോഗിക്കുന്നതും മറ്റേതു സങ്കേതവും പോലെയാണ്.

    ബൈദവേ- രണ്ടാമത് ചിത്രമല്ല കാബറേററ് സീന്‍ - ഇതാണ് http://en.wikipedia.org/wiki/File:Cabaret_Scene.jpg. ഡാലിയുടെ പരാജയപ്പെട്ട ഒരു ചിത്രമാണത്. ഡാലിക്ക് ക്യൂബിസത്തിന്‍റെ ലേബല്‍ ആവശ്യമില്ലായിരുന്നെങ്കിലും ഒരു സെല്‍ഫ് പോര്‍ട്രയിറ്റ് കൂടെ ചെയ്തിട്ടുണ്ട്. പിക്കാസോയുടെ ക്യൂബിസ രാജമുദ്രയുടെ ഏഴയലത്തു വരില്ല, ആ കൊമേഴ്സ്യല്‍ വര്‍ക്കുകള്‍. ഒരു പക്ഷെ വിപണിയുടെ ആവശ്യം.

    ReplyDelete
  5. Namath . - അറിവിന്‍റെ പരിമിതിയുടെ ഹാന്‍ഡികാപ്പിലും, ആസ് യൂഷ്വല്‍ ജ്ഞാനിയല്ല. ആധികാരികമായി സംസാരിക്കാനും മാത്രം വിവരമില്ല. ഐ കാന്‍ ബീ റോങ്ങ്. ഫോര്‍ഗിവ് മീ.

    1922 ദാലി ചെയ്ത പെയിന്‍്റിങ്ങാണ് വിവക്ഷിക്കുന്നതെങ്കില്‍ 1907ല്‍ പിക്കാസോ അവിഗ്നണിലെ സുന്ദരികളിലൂടെ ക്യൂബിസ്സം എസ്റ്റാബ്ലിഷ് ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യത്തെ ക്യൂബിസ്റ്റ് ചിത്രം. പിക്കാസോ ക്യൂബിസ്സത്തെക്കുറിച്ചു ചിന്തിച്ചത് ഒരു ആഫ്രിക്കന്‍ ശില്പം കണ്ടിട്ടാണ്. സെസാന്‍ ഈസ് അനദര്‍ ഇന്‍ഫ്ലുവന്‍സ്. 1909ലോ 10ലോ ല്‍ പിക്കാസോ ക്യൂബിസ്സത്തിന്‍റെ അടുത്ത സ്റ്റേജിലെത്തി. ആദ്യ ക്യൂബിസ ശില്പം സ്ത്രീയുടെ തല. അടുത്ത വര്‍ഷം അനലറ്റിക്കല്‍ ക്യൂബിസ്സത്തിലെ ആദ്യ ചിത്രം വരച്ചു. അംബ്രോസ് സംതിങ്ങ്. പോര്‍ട്രെയിറ്റാണെന്നാണ് ഓര്‍മ്മ. 1912ല്‍ പിക്കാസോ സിന്തറ്റിക് ക്യൂബിസ്സത്തിലേക്കു മാറി. 1920 ആയപ്പോഴേക്കും പിക്കാസോ പിന്നേം വോയറായി. ബെഡ്റൂം വോയര്‍. 1922ല്‍ ഔട്ട് ഡേറ്റഡായ രചനാസങ്കേതം അനുകരിക്കുന്നതിനേക്കാള്‍ പ്രതിഭയും ഉന്മാദവും ഡാലിക്ക് സ്വതസിദ്ധമായുണ്ടായിരുന്നു. ഡാലി മഹാനായ കലാകാരനാകുന്നത് പിക്കാസോയെ അനുകരിച്ചു കൊണ്ടല്ല. പിന്നെ ക്യൂബിസം എന്നത് സ്ട്രോക്കോ ടോണോ അല്ല. വീക്ഷണവും രൂപഭദ്രതയുടെ അപനിര്‍മ്മാണവുമാണ്. പിക്കാസോയുടെ ഒരു വാചകം. ഫ്രം എ സ്റ്റേറ്റ്മെന്‍റെ എബൗട്ട് ക്യൂബിസ്സം. (യെസ്. ദേര്‍ വാസ് എ സ്റ്റേറ്റ്മെന്‍റ് ഫ്രം പിക്കാസോ-)) പിക്കാസോ ക്യൂബിസ്സത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. ലേബലു ചെയ്തിട്ടുണ്ട്. - ക്യൂബിസ്സം പെയിന്‍റിങ്ങിന്‍റെ പരിധികള്‍ക്കും പരിമിതികള്‍ക്കും അകത്ത് ഒതുങ്ങി നില്‍ക്കുന്നു. ഡ്രോയിങ്ങും ഡിസൈനിങ്ങും ചായങ്ങളും ക്യൂബിസ്സത്തില്‍ ഉപയോഗിക്കുന്നതും മറ്റേതു സങ്കേതവും പോലെയാണ്.

    ReplyDelete
  6. Namath . - അറിവിന്‍റെ പരിമിതിയുടെ ഹാന്‍ഡികാപ്പിലും, ആസ് യൂഷ്വല്‍ ജ്ഞാനിയല്ല. ആധികാരികമായി സംസാരിക്കാനും മാത്രം വിവരമില്ല. ഐ കാന്‍ ബീ റോങ്ങ്. ഫോര്‍ഗിവ് മീ.

    1922 ദാലി ചെയ്ത പെയിന്‍്റിങ്ങാണ് വിവക്ഷിക്കുന്നതെങ്കില്‍ 1907ല്‍ പിക്കാസോ അവിഗ്നണിലെ സുന്ദരികളിലൂടെ ക്യൂബിസ്സം എസ്റ്റാബ്ലിഷ് ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യത്തെ ക്യൂബിസ്റ്റ് ചിത്രം. പിക്കാസോ ക്യൂബിസ്സത്തെക്കുറിച്ചു ചിന്തിച്ചത് ഒരു ആഫ്രിക്കന്‍ ശില്പം കണ്ടിട്ടാണ്. സെസാന്‍ ഈസ് അനദര്‍ ഇന്‍ഫ്ലുവന്‍സ്. 1909ലോ 10ലോ ല്‍ പിക്കാസോ ക്യൂബിസ്സത്തിന്‍റെ അടുത്ത സ്റ്റേജിലെത്തി. ആദ്യ ക്യൂബിസ ശില്പം സ്ത്രീയുടെ തല. അടുത്ത വര്‍ഷം അനലറ്റിക്കല്‍ ക്യൂബിസ്സത്തിലെ ആദ്യ ചിത്രം വരച്ചു. അംബ്രോസ് സംതിങ്ങ്. പോര്‍ട്രെയിറ്റാണെന്നാണ് ഓര്‍മ്മ. 1912ല്‍ പിക്കാസോ സിന്തറ്റിക് ക്യൂബിസ്സത്തിലേക്കു മാറി. 1920 ആയപ്പോഴേക്കും പിക്കാസോ പിന്നേം വോയറായി. ബെഡ്റൂം വോയര്‍. 1922ല്‍ ഔട്ട് ഡേറ്റഡായ രചനാസങ്കേതം അനുകരിക്കുന്നതിനേക്കാള്‍ പ്രതിഭയും ഉന്മാദവും ഡാലിക്ക് സ്വതസിദ്ധമായുണ്ടായിരുന്നു.

    ReplyDelete
  7. ഡാലി മഹാനായ കലാകാരനാകുന്നത് പിക്കാസോയെ അനുകരിച്ചു കൊണ്ടല്ല. പിന്നെ ക്യൂബിസം എന്നത് സ്ട്രോക്കോ ടോണോ അല്ല. വീക്ഷണവും രൂപഭദ്രതയുടെ അപനിര്‍മ്മാണവുമാണ്. പിക്കാസോയുടെ ഒരു വാചകം. ഫ്രം എ സ്റ്റേറ്റ്മെന്‍റെ എബൗട്ട് ക്യൂബിസ്സം. (യെസ്. ദേര്‍ വാസ് എ സ്റ്റേറ്റ്മെന്‍റ് ഫ്രം പിക്കാസോ-)) പിക്കാസോ ക്യൂബിസ്സത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. ലേബലു ചെയ്തിട്ടുണ്ട്. - ക്യൂബിസ്സം പെയിന്‍റിങ്ങിന്‍റെ പരിധികള്‍ക്കും പരിമിതികള്‍ക്കും അകത്ത് ഒതുങ്ങി നില്‍ക്കുന്നു. ഡ്രോയിങ്ങും ഡിസൈനിങ്ങും ചായങ്ങളും ക്യൂബിസ്സത്തില്‍ ഉപയോഗിക്കുന്നതും മറ്റേതു സങ്കേതവും പോലെയാണ്.

    ബൈദവേ- രണ്ടാമത് ചിത്രമല്ല കാബറേററ് സീന്‍ - ഇതാണ് http://en.wikipedia.org/wiki/File:Cabaret_Scene.jpg. ഡാലിയുടെ പരാജയപ്പെട്ട ഒരു ചിത്രമാണത്. ഡാലിക്ക് ക്യൂബിസത്തിന്‍റെ ലേബല്‍ ആവശ്യമില്ലായിരുന്നെങ്കിലും ഒരു സെല്‍ഫ് പോര്‍ട്രയിറ്റ് കൂടെ ചെയ്തിട്ടുണ്ട്. പിക്കാസോയുടെ ക്യൂബിസ രാജമുദ്രയുടെ ഏഴയലത്തു വരില്ല, ആ കൊമേഴ്സ്യല്‍ വര്‍ക്കുകള്‍. ഒരു പക്ഷെ വിപണിയുടെ ആവശ്യം.

    ഡാലിക്കും ക്യൂബിസ്സത്തിനും തമ്മിലൊന്നുമില്ല. ക്യൂബിസ്സത്തിനു ഡാലിയോ ഡാലിക്ക് ക്യൂബിസ്സമോ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടില്ല.9:17 am

    ReplyDelete
  8. Namath . - രണ്ടാമത്തെ ചിത്രം വീനസ് ആന്‍ഡ് സെയിലര്‍ ആണ് 1925ല്‍ ചെയ്തത്.

    പഴയ ഒരു ഡാലി പോസ്റ്റ് - http://disorderedorder.blogspot.com/2010/04/blog-post_27.html

    ഗര്‍ണിക്ക പോസ്റ്റ് - http://disorderedorder.blogspot.com/2010/03/blog-post_29.html9:50 am

    ReplyDelete