അതും കേവലം പതിനാറുവയസ്സുകാരനോട് :)))
ലേബല്‍ : അഹംഭാവം ഇവന്റ്.
പഴയ പേപ്പറുകളുടെ കൂടെ കത്തിപ്പോകതെ എങ്ങനെയോ ബാക്കികിട്ടിയ കൊറേ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് കണ്ടെത്തി.അച്ഛന്റെ പഴയ താഴുപെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. നിറകണ്‍ചിരിയോടെയുള്ള വീണ്ടെടുപ്പിന്റെ സുഖമൊരു സുഖം തന്നെ
No comments:
Post a Comment