tag:blogger.com,1999:blog-196518448553764146.post6515364129149217503..comments2023-03-15T02:00:56.265-07:00Comments on കൂട്ടിവയ്ക്കാനൊരിടം: പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര.. മാരീചന്manojpattathttp://www.blogger.com/profile/02759525679626252718noreply@blogger.comBlogger3125tag:blogger.com,1999:blog-196518448553764146.post-20055470479450788972010-11-14T07:26:23.561-08:002010-11-14T07:26:23.561-08:00IPC യും സൈബര്‍ നിയമവും പഠിക്കാന്‍ ശ്രമിച്ചത് നന്നാ...IPC യും സൈബര്‍ നിയമവും പഠിക്കാന്‍ ശ്രമിച്ചത് നന്നായി.. അത് ഇവിടെ വിവരിച്ചതിനും... കേരള രാഷ്ട്രീയത്തില്‍ തലമുതിര്‍ന്ന ഒരു നേതാവ് ആയതിനാല്‍ (ആരായാലും ) വ്യക്തി ഹത്യ കൊടിയ പാപം (കുറ്റം ) തന്നെ... അത് ആക്ഷേപ ഹാസ്യ ലേബലില്‍ ആകുമ്പോള്‍ ; അതും ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഈ സമയത്ത് ആയത് മഹാ അപരാധം തന്നെ ...
താങ്കള്‍ സൈബറും പീനല്‍ കോഡും വിട്ടു ബഹുമാന്യ സഖാക്കന്മാരുടെ പ്രസംഗ രീതി ഒന്ന് ശ്രദ്ധിക്കൂ... ഇത്രയും മാതൃകാ രാഷ്ട്രീയ പ്രസംഗം കേരളത്തില്‍ വേറെ ഉണ്ടാവില്ല... പത്രം മഞ്ഞ , പച്ച, കാവി ഒക്കെ ഉണ്ടെങ്കിലും കാമറ കണ്ണുകള്‍ കള്ളം പറയില്ലല്ലോ? (ഒറ്റ ക്കണ്ണന്‍ സാക്ഷി !!) സാമാന്യ ജനം ഇതൊക്കെ കാണുമെന്നും ശ്രദ്ധിക്കുമെന്നും അറിയാത്തവരാണോ നേതാക്കന്മാര് ?
ഇത് തന്നെയാണ് നാം പറയുന്ന അസഹിഷ്ണുത (അത് ഒരു വാദം എന്ന് പറയാമെങ്കിലും)
എന്നാലും ഇത്തരം നിയമങ്ങള്‍ ഒക്കെ വശമുള്ള സഖാക്കള്‍ നിയമ പരിരക്ഷ നടത്താന്‍ ശ്രമിക്കുന്നത് നല്ല ലക്ഷണം തന്നെ

(സമരം, ഹര്‍ത്താല്‍ , എന്നുള്ള കലാ പരിപാടികള്‍ ഇനി മുതല്‍ അക്രമാസക്തമാവില്ല എന്ന് വിശ്വസിക്കാം...കാരണം നാം തന്നെ നിയമ സംരക്ഷകര്‍ .. അതില്‍ ഒരു പോഴന്മാരും കൊണ്ജാനന്മാരും പഠിപ്പിക്കേണ്ട ആവശ്യമില്ല.. ) അപ്പോള്‍ പറഞ്ഞു വന്നത്... അങ്ങിനെയാണ് താമരശ്ശേരി ചുരം ഉണ്ടായത്... ഇപ്പോള്‍ മനസ്സിലായില്ലേ?Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-196518448553764146.post-90506862061214090842010-11-13T23:46:31.110-08:002010-11-13T23:46:31.110-08:00ഹ.... ഹാ..... നിയമം പാലിക്കാന്‍ ഉള്ള ഒരുവെമ്പലേ......ഹ.... ഹാ..... നിയമം പാലിക്കാന്‍ ഉള്ള ഒരുവെമ്പലേ..........!!!!!!!IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-196518448553764146.post-25997357125810596382010-11-13T07:26:51.196-08:002010-11-13T07:26:51.196-08:00ഹഹഹഹ.... വിപ്ലവപ്പാര്ട്ടിഭക്തര് നിയമം പറയാനും ഉദ...ഹഹഹഹ.... വിപ്ലവപ്പാര്ട്ടിഭക്തര് നിയമം പറയാനും ഉദ്ദരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ ഭഗവാനെ !!! ഇമ്മാതിരി നല്ല മര്യാദരാമന്മാരെ ബ്രാഹ്മണ ജനത പാര്‍ട്ടിയില്‍ പോലും ഇപ്പോള്‍ കാണാന്‍ പ്രയാസമാണ് :)കമ്മീഷന് ഏജറ്റുമാരുടെ പാര്‍ട്ടിയായ കാങ്രസ്സിലും അന്തോണിയെക്കൂടാതെ മര്യാദരാമന്മാരേയില്ലാതായിരിക്കുംബോഴാ നാഴ്സറി കുട്ടികാളുടെ നിഷ്ക്കളങ്ക ഭാവത്തോടെ മര്യാദാരാമന്മാരായ ജയരാജ കിങ്കരന്മാര് ഇറങ്ങിയിരിക്കുന്നത് !!! ഹഹഹ......
ഹാ... എന്തെന്തു മനോഹരമായ ലോ പോയിന്റുകളാണ് ചീട്ടിടുന്ന ലാഘവത്തില്‍ മുന്നിലേക്കിടുന്നത്. ആ പിണറായിയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും വേരടക്കം നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ ആനപ്പിണ്ഢ ആരാധകര്‍ !!!
മണല്‍ ചിറകൊണ്ട് മലവെള്ളത്തിന് തടയണകെട്ടുന്നതൊക്കെ കൊള്ളാം.
പിണറായിയെ ഇരയാക്കി ചോരയൊലിപ്പിച്ച് പ്രദര്ശിപ്പിച്ചാലൊന്നും ഇനി കേരളത്തില്‍ വോട്ടുകിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുനേരെ മുഖം തിരിച്ചുനില്‍ക്കാതെ ആത്മാര്‍ത്ഥമായി സാമൂഹ്യപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകതന്നെ വേണം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com